പപ്പ ഔട്ടായപ്പോള്‍ താങ്ങാൻ കഴിയാതെ മകൻ ചെയ്തത് കണ്ടോ..പാവം കുട്ടി | ABD Son Reaction | Oneindia

2021-09-27 555

IPL 2021: AB de Villiers’s son lashes out after father’s cheap dismissal against Mumbai Indians, Video goes viral
ഐപിഎല്‍ രണ്ടാം പാദത്തില്‍ ഫോം വീണ്ടെടുക്കാന്‍ സാധിക്കാതെ നിരാശനായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എ.ബി.ഡിവില്ലിയേഴ്സ്. തുടര്‍ച്ചയായി മൂന്നാം കളിയിലും വലിയ റണ്‍സ് നേടാന്‍ സാധിക്കാതെ ഡിവില്ലിയേഴ്സ് പുറത്തായി. ഡിവില്ലിയേഴ്സിന്റെ ആരാധകരേക്കാള്‍ താരത്തിന്റെ ഫോംഔട്ടില്‍ നിരാശനായ മറ്റൊരാള്‍ ഇന്നലെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഡിവില്ലിയേഴ്സിന്റെ മകനായിരുന്നു അത്


Videos similaires